Chess – Chantham Song

Chess – Malayalam Movie
Star Cast: Dileep, Bhavana, Ashish Vidyarthi , Vijayaraghavan
Music: Berny Ignatius
Direction: Raj Babu

Description
Dileep plays the lead role of Vijayakrishnan, whose background is music and other fine arts. But suddenly he gets catapulted into the cruel city life where there is little time for niceties. Vijayakrishnan, in the cruel roll of fate’s dice, is pitted against heartless men in khakhis. The schemers kill Vijayakrishnan’s father and burn his mother to death. The rest of the story is about Vijayakrishnan’s revenge on the people who murdered his parents.

156 Comments

 1. Bhavana dance adipoli 👌

 2. ചടുലമാർന്ന സംഗീതം.. 🔥🔥🔥🔥❤️❤️❤️

 3. 2:28 that dileep last dance still (ലാസലീലാരസം ചടുലമാകുന്നുവോ portion) … 😀😀പക്ഷി ഒക്കെ ചിറകുവിരിച്ചു നിക്കുന്ന പോലെ ..😌

 4. ദിലീപേട്ടൻ പൊളിച്ചു 🤗🔥

 5. Bhavana dileepsog💕💎💎💎🎧

 6. Only a trained classical dancer can dance this… If her dance is good or bad… Each and every step she done had got the essence of bharathanatyam.

 7. Bavana ❤️👌dance. Song chithrachechi dasettan 👌👌

 8. ഭരതനാട്യം .അത് ശോഭന. തന്നെ വേണം

 9. ദിലീപേട്ടന്റെ simple steps um അടിപൊളി ആണ് 😍

 10. ദിലീപേട്ടൻ uff🔥🔥🔥🍁💝🍁💝🍁💝🍁🍁💝🍁🍁💝🍁💝🍁💝🍁💝
  love this Combo😍😘😍😘😍😘

 11. @Abhishek Ram,@Praveen KC
  you both are one of the blindest Chithra Chechi fans..
  If else you wouldn't have typed such as stupid comment… Both of them sang their portions perfectly
  Chithra chechi got that more difficult portions… (Keeping in mind that no female singer can sing that portion like her).. If dasettan got that portion he also would have sung that portion perfectly

 12. ❤️❤️❤️👍🏾👍🏾👍🏾👍🏾👍🏾

 13. ധുംതന (8) ധും

  (പൂ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
  നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
  നറുവെണ്ണയോടെ പ്രേമതാലം
  നിലാവിന്‍റെ ശീതളമായ പുളിനം
  തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
  (ചന്തം കാളിന്ദീനാദം)

  (സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
  അഅഅ……………..

  (കോ) സാസാരി രീമാപ നീധാപാമ രിരിഗാ
  സാസാരി ഗാ മാ ധാ നിസ രീസ

  (സ്ത്രീ) താമരത്താരിതളായി നിന്‍ കണ്ണില്‍
  കണ്ണനു പൊന്‍കണിയായി നിന്‍ നാണം
  (കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
  (പു) താമരത്താരിതളായി നിന്‍ കണ്ണില്‍
  കണ്ണനു പൊന്‍കണിയായി നിന്‍ നാണം
  (സ്ത്രീ) കാര്‍മേഘം മായുന്നു മാളേയം മൂടുന്നു
  മഞ്ജീര സിഞ്ജിത സരിഗമ മൂളിപ്പാടി
  പയസ്സു പുളഞ്ഞു മനസ്സു നിറഞ്ഞു
  സുഗന്ധമാനന്ദലയങ്ങളണിഞ്ഞ
  (പു) ലാസലീലാരസം ചടുലമാകുന്നുവോ
  (ഡു) യദുകുല കഥയിലെ മധുമയപദചലനം

  (സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
  നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
  (പു) അഅഅ…………..

  (സ്ത്രീ) കോമളത്താരകളേ വന്നാലും
  കണ്ണനു പൂവണിയായി നിന്‍ നാളം
  (കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
  (പു) കോമളത്താരകളേ വന്നാലും
  കണ്ണനു പൂവണിയായി നിന്നാലും
  (സ്ത്രീ) രാവെങ്ങും മായുന്നേ ശൈലങ്ങള്‍ തൂകുന്നേ
  (ഡു) സിന്ദൂര സുന്ദര സരിഗമ മായാജാലം
  (സ്ത്രീ) സരസ്സു തെളിഞ്ഞു നിറഞ്ഞു കവിഞ്ഞു
  കുടഞ്ഞു കടഞ്ഞു പതഞ്ഞു കുഴഞ്ഞു വീണഥ
  (പു) തങ്ങളില്‍ ദേവശോഭ നീളേ
  (ഡു) നവരസകൊടുമുടി കയറിയ സുഖനടനം

  (സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
  നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
  (പു) നറുവെണ്ണയോടെ പ്രേമതാലം
  നിലാവിന്‍റെ ശീതളമായ പുളിനം
  (സ്ത്രീ) തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി ചന്തം
  (പു) കാളിന്ദീനാദം ഗോപീസംഗീതം
  (സ്ത്രീ) അഅഅ…………

  (പു) തധി ധക ധിമി ധാം തധികിട ധോം
  തകധി തക ധിമി താം തധികിന തോം
  തകൃടത തക ധിമി താം തധികിനതോ താം
  തധികിനതോം താം തധികിനതൊം

  ‌(സ്ത്രീ) നി നി നിനി നി നീ ധ മധനി
  (പു) തധിം തധിം ധ തകിട തകജം

  ‌(സ്ത്രീ) സ സ സസ സ സാ നി ധ നി സ
  (പു) തധിം തധിം തധിം തജം തകിട

  ‌(സ്ത്രീ) നി നി മ ധ നി
  (പു) തക ധിമി തകജം

  ‌(സ്ത്രീ) സ സ ധ നി സ
  (പു) തധിം ധ കിടജം

  ‌(പു) സ രി ഗ മ ധാ നീ സനിധമഗ
  രി ഗ മ ധ നി സാ നി മധനി
  ‌(സ്ത്രീ) സ സരിഗമ സസരിഗ ഗധനിസ മമധനി
  (പു) സസരിഗ ധധനിസ മമധനി ഗമഗരി

  ‌(ഡു) സരിഗമ ഗരി രിഗമഗ മഗ ഗമധനി
  മധനിസ നിധ ധനിസരി സനി നിസരിഗ

  ‌(സ്ത്രീ) മഗരിസനിധ മഗരിസനിധ മഗ മധനി
  സനിസ നിസരി
  ഗരിഗ രിഗമ
  ധമധ മഗധ
  നിസ മധനി

  (പു) സാസ സാസ സാസ സാസ സനി സനി
  നീരി നീരി നീരി നീരി രിസനിസ
  സാസ സാസ സാസ സാസ സനി സനി
  നീരി നീരി നീരി നീരി രിസനിസ

 14. കോവാല കൃഷ്ണന്റെ നൃത്തം 🤭😂

 15. Aara #gokulraj ne call cheydh female voice il "njan mannaan maara ennu parayunadh? Shivapatham oh? Murapennu #biniya kelkunnund tow, abhini ude para aanu aa violine aalikyal girl, say far out to her. Ok?

 16. Enne baalabavan il violine nu cherthadh aayirunu, #abhini adh ippozhum joke aayi akoshikyunu. So I pretty enjoyed piano at my computer at past time teenage, but idhilum virus kayati fraud. I like piano well. Amen.

 17. Biniya kyu oru piano gift cheyyamo as anyone to their best friend, trichur starinory shope il law rate il available aanu. From, chess mate girl friend.

 18. Bavana also were st.clares I were 5th std while I met her as big lady in my convent. Pettanu big aaguna pravanadha!

 19. Bhavana super aayit cheyethu. Very good actress ❤️❤️❤️

 20. നൈസ് പാട്ടും ആണ് നൈസ് പടോം ആണ് 🔥

 21. വംശനാശം വന്ന ജോഡി👆

 22. ഭാവന നല്ല മെയ് വഴക്കം ❤️❤️
  കാണാൻ തന്നെ നല്ലൊരു ഇഷ്ടം 😍❤

 23. എനിക്ക് മോഹൻലാലിൻറെ നല്ല മുഖ ചായ ഉണ്ട് 😍

 24. ഭാവന ക്ലാസ്സിക് ആയാലും സിനിമാറ്റിക് ആയാലും ഡാൻസ് ഒരു പ്രത്യേക സ്റ്റൈൽ ആണ് 👍👍

 25. Dileepettan virthi aayitt cheythittund ithile steps okke❤️❤️❤️❤️

 26. ഏത് ടൈമിലും പാട്ട് വേറെ ലെവൽ ❤️

 27. This song is a great proof for the fact that the only female singer who match Dasettan's singing standards is Chitra chechi 🙂 Needless, to say about Bhavana, she was just marvelous 🙂

 28. Song💎 Bhavana's performance ❤️ Dileepettan's dance ❤️ Dileepettan's lip sync in the end 💥ufff 🔥
  Love 😘 this song and movie

Leave a Reply

Your email address will not be published.